ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ/ഗണിത ക്ലബ്ബ്
നിമ്യ ടീച്ചറിന്റെയും ജിൽബി ടീച്ചറിന്റെയും നേതൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗണിത ക്ലബ്ബിലെ കുട്ടികൾ ഗണിത മാഗസിൻ നിർമ്മിക്കുകയുണ്ടായി.ഇന്ത്യയുടെ ദേശീയ ഗണിത ദിനം എല്ലാ വർഷവും ഡിസംബർ 22 ന് സ്കൂളിൽ നിരവധി വിദ്യാഭ്യാസ പരിപാടികളോടെ ആഘോഷിക്കുന്നു.ഐസിടി അടിസ്ഥാനമാക്കിയുള്ള ഗണിത ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നു.