നൊമ്പരം

ഒരു ചെറുതാം ഉറുമ്പിന് പോലും നാശം വരുത്തരുതേ
ഒരു കിളി കൂടു വച്ചൊരാ
മരത്തെ വെട്ടുമ്പോൾ....
അക്കിളി തൻ നൊമ്പരമറിയുന്നുണ്ടോ?
ഒരു ചെറു പൂവിനെ നുള്ളിടുമ്പോൾ....
ഒരു പൂവിൻ നൊമ്പരമറിയുന്നുണ്ടോ... നിങ്ങൾ
ആ പൂവിൻ നൊമ്പരമറിയുന്നുണ്ടോ...
 

അപർണാ രാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത