ഒരു ചെറുതാം ഉറുമ്പിന് പോലും നാശം വരുത്തരുതേ ഒരു കിളി കൂടു വച്ചൊരാ മരത്തെ വെട്ടുമ്പോൾ.... അക്കിളി തൻ നൊമ്പരമറിയുന്നുണ്ടോ? ഒരു ചെറു പൂവിനെ നുള്ളിടുമ്പോൾ.... ഒരു പൂവിൻ നൊമ്പരമറിയുന്നുണ്ടോ... നിങ്ങൾ ആ പൂവിൻ നൊമ്പരമറിയുന്നുണ്ടോ...
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത