ഫലകം:എല്ലാ വെള്ളിയാഴ്ചയും എസ് ആർ.ജി യോഗം കൂടുന്നു. ഒരാഴ്ചയിലെ പ്രവർത്തനങ്ങളുടെ ആസൂത്രണം, കഴിഞ്ഞ ആഴ

എല്ലാ വെള്ളിയാഴ്ചയും എസ് ആർ.ജി യോഗം കൂടുന്നു. ഒരാഴ്ചയിലെ പ്രവർത്തനങ്ങളുടെ ആസൂത്രണം, കഴിഞ്ഞ ആഴ്ചയിലെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, അവലോകനം, ദിനാചരണങ്ങൾ, എസ്.എം.സി,എം.പി.റ്റി.എ, യോഗങ്ങൾ എന്നിവഎസ് ആർ.ജി യിൽ തീരുമാനിക്കുന്നു. ക്ലസ്റ്റർ യോഗങ്ങളിൽ കിട്ടിയ വിവരങ്ങൾ ചർച്ച ചെയ്യുന്നു. എച്ച്.എം.കോൺഫറൻസിലെ വിവരങ്ങൾ പങ്കുവയ്ക്കുന്നു. എസ് എസ് കെ ഫണ്ട് വിനിയോഗം ചർച്ച ചെയ്യുന്നു.