ഉള്ളടക്കത്തിലേക്ക് പോവുക

മാതൃകാപേജ്/പ്രൈമറി /സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN സർക്കുലർ പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 10 മുതൽ 20 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക. സ്കൂൾവിക്കിയിലെ ഉള്ളടക്കം, പ്രത്യേകിച്ച് ഡിജിറ്റൽ മാഗസിൽ, എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ.

എഡിറ്റോറിയൽ ടീം അംഗങ്ങൾ:

രക്ഷാധികാരി
  • ശ്രീമതി റീനാപോൾ കെ . (പ്രധാനാധ്യാപിക)
നോഡൽ ഓഫീസർ
  • ശ്രീമതി മിൻസിമോൾ തോമസ് (സ്കൂൾ ഐടി കോർഡിനേറ്റർ PSITC)
അംഗങ്ങൾ
  • ശ്രീമതി ജോബിമോൾ ജോസഫ് (പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന അധ്യാപകർ)
  • സഞ്ജയ് സുമേഷ് , ഹരിനന്ദൻ ജെ നായർ (ഐടി ക്ലബ്ബിലെ 2 വിദ്യാ‌ർത്ഥി പ്രതിനിധികൾ)
  • മാസ്റ്റർ സഞ്ജയ് സുമേഷ് (സ്കൂൾലീഡർ)
ഓരോ അധ്യയനവർഷത്തേയും എഡിറ്റോറിയൽ ടീം പ്രവർത്തനങ്ങൾ പ്രത്യേക ടാബിൽ ചേർക്കുന്നതിന് വേണ്ടി, 
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
 {{Yearframe/Header}}   എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന   അധ്യയനവർഷത്തിന്റെ പേജ് തുറന്ന്   {{Yearframe/Pages}}   എന്ന ഫലകം ചേർക്കുക. 

അംഗങ്ങളുടെ പട്ടികയ്ക്കുതാഴെയായി, എഡിറ്റോറിയൽ യോഗങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ചേർക്കാവുന്നതാണ്.