ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ. ജെ.ബി.എസ് അമരവിള/അക്ഷരവൃക്ഷം/പേമാരി

Schoolwiki സംരംഭത്തിൽ നിന്ന്
പേമാരി

പേമാരിയിൽ ഞങ്ങൾ തോറ്റതില്ല
മഹാമാരിയിൽ ഞങ്ങൾ തോൽക്കയില്ല
കൈ കഴുകി നമ്മൾക്ക് തോൽപ്പിച്ചിടാം
അകലം പാലിച്ച് മുന്നേറിടാം
വ്യക്തി ശുചിത്വം പാലിച്ച് നമ്മൾക്ക്
വീട്ടിലിരുന്ന് ഐക്യമേകാം
കൊച്ചു കേരള നാടിന്റെ ഒത്തൊരുമ

ലോക മാതൃകയാവട്ടെ എന്നുമെന്നും
 

ആർച്ച ആർ. എസ്
2 A ഗവ. ജെ.ബി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത