പേമാരിയിൽ ഞങ്ങൾ തോറ്റതില്ല
മഹാമാരിയിൽ ഞങ്ങൾ തോൽക്കയില്ല
കൈ കഴുകി നമ്മൾക്ക് തോൽപ്പിച്ചിടാം
അകലം പാലിച്ച് മുന്നേറിടാം
വ്യക്തി ശുചിത്വം പാലിച്ച് നമ്മൾക്ക്
വീട്ടിലിരുന്ന് ഐക്യമേകാം
കൊച്ചു കേരള നാടിന്റെ ഒത്തൊരുമ
ലോക മാതൃകയാവട്ടെ എന്നുമെന്നും
ആർച്ച ആർ. എസ്
2 A ഗവ. ജെ.ബി.എസ് അമരവിള നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത