നീറോത്ത് ജി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂനത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956ൽ സിഥാപിതമായി.
==ചരിത്രം== 1956 മദിരാശി ഗവൺമെന്റിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ഒരു പീടിക മുറിയിലാണ് സ്കൂൾ ആരംഭിക്കുന്നത്.പിന്നീട് ഒരു ഷെഡ്ഡിലേക്ക് മാറി.1959-2010വരെ വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
കെ.കുഞ്ഞിരാമൻ എം.പി.ദീപ ടി.പി.ബിന്ദു കെ.കെ.റഫീക്ക്
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
കോഴിക്കോട് നിന്നും 35 കി.മീ സഞ്ചരിച്ച് ബാലുശ്ശേരിവഴി കണ്ണാടിപ്പൊയിൽനിന്ന് പൂനത്ത് കൂട്ടാലിട റോഡിലൂടെ ഏതാണ്ട് 1 കി.മീ സഞ്ചരിച്ച് നീറോത്ത് ജി.എൽ.പിയിൽ എത്താം