മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ
ബ്രേക്ക് ദി ചെയിൻ
ലോകം മുഴുവൻ കൊറോണ വൈറസ് അഥവാ covid 19.. എന്നാ രോഗം കാർന്നു തിന്നുമ്പോൾ അതിനെ നേരിടാനായി നമ്മൾ ഒറ്റക്കെട്ടായി നിൽകാം. നമ്മുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ് പ്രവർത്തകരെയും, നിയമപാലകരെയും അനുസരിക്കാം. അതോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം. ഇടക്കിടക്ക് കൈകൾ വെള്ളം, സോപ്പ് ഇവ ഉപയോഗിച്ച് കഴുകുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കാം. ആൾകൂട്ടത്തിൽ പോകാതിരിക്കുക. അല്ലെങ്കിൽ ഒരു മീറ്റർ അകലം പാലിക്കുക. ചുമക്കുമ്പോളും തുമ്മുമ്പോളും വായ ടിഷ്യു കൊണ്ടോ തൂവാല കൊണ്ടോ മറക്കുക. കൈകൾ കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക.വീടം, പരിസരവും വൃത്തി ആയി സൂക്ഷിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. പനി ചുമ ശ്വാസതടസ്സം ഇവ ഉണ്ടെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടുക.........
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം