ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആറ്റിങ്ങൽ

അതിങ്ങൽ, തിരുവനന്തപുരം ജില്ലയിൽ ഒരു മനോഹരമായ ഗ്രാമമാണ്. ഈ ഗ്രാമം നഗരത്തോട് അടുത്താണ് സ്ഥിതി ചെയ്യുന്നതുകൊണ്ടു, നഗരത്തിന്റെ വികസനവും ഗ്രാമത്തിന്റെ സാംസ്കാരിക സമ്പത്ത് ഏറ്റുമുട്ടുന്നു.

school

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ നഗരസഭയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രാജഭരണകാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങൽ ‍. ദീർഘനാൾ സ്ത്രീകൾ ഭരണസാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ചരിത്രപ്രസിദ്ധിയും ആറ്റിങ്ങലിനുണ്ട്.

പ്രമാണം:42008 SCHOOL.jpg

ആറ്റിങ്ങലിന് ചരിത്രത്തിലുള്ള സ്ഥാനം

ആയിരത്തി എഴുനൂറ്റി ഇരുപത്തൊന്നിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോപമാണ് ആറ്റിങ്ങൽ കലാപം .

ചരിത്രം കഥ പറയുന്ന ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്താണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന govt  girls ഹയർ  സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത് .തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഒരു പ്രതിമ സ്കൂൾ പാർക്കിൽ ചരിത്രത്തിന്റെ തിരുശേഷിപ്പായി സ്ഥിതി ചെയ്യുന്നു

sree chithirathiranal

ഭൂമിശാസ്ത്രം

വാമനപുരം നദി, മാമം ആറ് എന്നീ നദികളുടെ തടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാകണം “ചിറ്റാറ്റിൻകരദേശം” എന്ന് പണ്ടുകാലം മുതൽ ആറ്റിങ്ങൽ അറിയപ്പെട്ടിരുന്നത്.

വിദ്യാലയങ്ങൾ

DIET
Town UPS

ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ

ട്രിവാൻഡ്രം ഇൻ്റർനാഷണൽ സ്കൂൾ

സർക്കാർ പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങൽ

ടൌൺ യൂ . പി  സ്കൂൾ

ഡയററ് സ്കൂൾ

വിനോദസഞ്ചാരകേന്ദ്രങ്ങൾ

  • പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ വീരകേരളപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • കുമാരനാശാൻ സ്മാരകം, തോന്നയ്കൽ
  • കൊല്ലമ്പുഴ ചിൽഡ്രൻസ് പാർക്ക്
    • ആറ്റിങ്ങൽ കൊട്ടാരം: ചരിത്രപരമായ ഒരു കൊട്ടാരം, പുരാതന ആസൂത്രണങ്ങൾ കാണാൻ ഇവിടെ പോയി.
    • അമ്മൻകുന്ന്: പ്രകൃതിയുടെ സൗന്ദര്യവും സമാധാനവുമുള്ള ഒരു സ്ഥലമാണ്, വിശ്രമത്തിനും സഞ്ചാരത്തിനും ഉത്തമം.
    • ചിറയിൻകീഴു ജുമാ മസ്ജിദ്: സമ്പന്നമായ ചരിത്രം ഉള്ള ഒരു മതസ്ഥലം.

ശ്രദ്ധേയരായ ൮ക്തികൾ

school vehicle
  • ശ്രീചിത്തിരതിരുനാൾ ബാലരാമവ൪മ്മ
  • റാണി ലക്ഷ്മി ഭായി

പ്രധാന പെതുസ്ഥാപനങ്ങൾ

govt veterinary hospital
  • ആറ്റിങ്ങൽ കൊട്ടാരം
  • ആറ്റിങ്ങൽ മുൻസിപ്പാലിറ്റി
  • കൊല്ലമ്പുഴ ചിൽഡ്രൻസ് പാർക്ക്
  • അറ്റിങ്ങൽ കലാപ സ്മാരക ഹാൾ
  • പബ്ലിക് ഹെൽത്ത് സെന്റർ

ആരാധനാലയങ്ങൾ

Veerakeralapuram temple

വീരകേരളപുരം ക്ഷേത്രം

ഗണപതി ക്ഷേത്രം

42008, Attingal girls school

ചിത്രശാല