ഡി ബി എച്ച് എസ് എസ് തകഴി/ലിറ്റിൽകൈറ്റ്സ്


പ്രിലിമിനറി ക്യാമ്പ്
2024-2027 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് 24 ശനിയാഴ്ച നടത്തി. രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രഭാ യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പ് കൈറ്റ് മാസ്റ്റർ ജോസ് കുര്യൻ സാർ
നയിച്ചു . ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ് അംഗങ്ങളെ റീൽസ് നിർമ്മിക്കാനും kdenlive എന്ന പുതിയ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താനും ആയിരുന്നു. ഉച്ചവരെ റീൽ നിർമ്മാണത്തി
ലാണ്.കുട്ടികൾക്ക്
പരിശീലനം കൊടുത്തത്. ഉച്ചയ്ക്ക് ശേഷം നിർമ്മിച്ച റീൽ എങ്ങനെ kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യണം എന്ന് അംഗങ്ങളെ പരിചയപ്പെടുത്തി
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 46049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 46049 |
| യൂണിറ്റ് നമ്പർ | LK/2019/46049 |
| അംഗങ്ങളുടെ എണ്ണം | 60 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | kuttanadu |
| ഉപജില്ല | thalavady |
| ലീഡർ | Sreya R |
| ഡെപ്യൂട്ടി ലീഡർ | Adithya lal krishna |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Maya A R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Athira |
| അവസാനം തിരുത്തിയത് | |
| 09-10-2025 | Abhijith9895 |
little kite school camp

ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് റിപ്പോർട്ട് 2023
2023 ഓഗസ്റ്റ് 12 മുതൽ 15 വരെ വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും വ്യാപനത്തിനായി ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ പ്രോഗ്രാം ഫ്രീഡം ഫെസ്റ്റ് ( സ്വതന്ത്ര വിജ്ഞാനോത്സവം ). ഇതിന്റെ ഭാഗമായി സെമിനാറുകൾ, സംവാദങ്ങൾ , ചർച്ചകൾ എക്സിബിഷനുകൾ , ഡിജിറ്റൽ പോസ്റ്റർ നിർമാണം , ഫ്രീഡം ഫെസ്റ്റ് അസംബ്ലി നടത്തുകയുണ്ടായി . എക്സിബിഷനിൽ റോബോട്ടിക് ഭാഗമായിട്ടുള്ളവ ഓർഡിനോ കിറ്റ് പരിചയപെടുത്തിയും, പ്രവർത്തനവും കുട്ടികൾക്കു പരിചയപ്പെടുത്തി . കുട്ടികളെ കൊണ്ട് പോസ്റ്ററുകൾ നിർമിച്ചു .സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച ക്ലാസ് കൊടുത്തു . ഡിജിറ്റൽ പോസ്റ്റർ നിർമാണം മത്സരം നടത്തി . ഫ്രീഡം ഫെസ്റ്റ് അവസാന ദിവസം സ്കൂളിൽ സ്പെഷ്യൽ അസംബ്‌ളി നടത്തുകയുണ്ടായി... ഫ്രീഡം ഫെസ്റ്റ് അസംബ്‌ളിലെ HM ഫ്രീഡം ഫെസ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയർ കുറിച്ച അറിവ് കൊടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധിച്ച് ക്വിസ് നടത്തി .


<gallery>
തകഴി ഡി ബി എച്ച് എസ് എസി ലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ
Training For UP Class Students

27.08.2025 ൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ TSSGUPS ലെ കുട്ടികൾക്കായി അനിമേഷൻ, സ്ക്രാച്ച് എന്നിവയിൽ ട്രെയിനിങ് നൽകി.
ഫ്രീഡം ഫെസ്റ്റ്
12-09-2025
ഫ്രീഡം ഫെസ്റ്റ് പ്ലെഡ്ജ്:

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുത്തു.