ജി.എൽ.പി.എസ്. മൊറയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മൊറയൂർ


പാലക്കാട്-കോഴിക്കോട് ഹൈവേയിൽ (NH 966) മലപ്പുറത്തിന് 15.8 കിലോമീറ്റർ വടക്കായാണ് മൊറയൂർ സ്ഥിതി ചെയ്യുന്നത്.

ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്ത് ആണ് മൊറയൂർ.നിറയെ വയലുകൾ ഉള്ള ഈ ഗ്രാമം പ്രകൃതി സുന്ദരമാണ് .

പ്രധാന പൊതു സ്ഥാപനങ്ങൾ

   • ഗവ. എംയുപി സ്കൂൾ ഒഴുകൂർ 
   • വിഎച്ച്എംഎച്ച്എസ്എസ് മൊറയൂർ 
   • ഗവ. VHSSArimbra 
   • GLPS മൊറയൂർ 
   • സിഎച്ച്എസ്എസ് ഒഴുകൂർ 
   • എഎംഎൽപിഎസ് ഒഴുകൂർ 
   • ഗവ. എം.യു.പി.സ്കൂൾ, അരിമ്പ്ര 
   • എയ്ഡഡ് എം.യു.പി.സ്കൂൾ, മോങ്ങം 
   • ഗവ. എം.എൽ.പി.സ്കൂൾ, അരിമ്പ്ര-മേൽമുറി 
   • ഗവ. എൽ.പി.സ്കൂൾ. മൊറയൂർ 
   • എഎംഎൽപി സ്കൂൾ, കീഴിമുറി 
   • DPEP-SSA ബ്ലോക്ക് റിസോഴ്സ് സെന്റർ

പ്രധാന തൊഴിൽ

കൃഷിയാണ് ഈ ഗ്രാമത്തിന്റെ പ്രധാന തൊഴിൽ.

പ്രധാന വ്യക്തികൾ

അരിമ്പ്ര ബാപ്പു 1969 മുതൽ 1995 വരെ മൊറയൂർ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു