Login (English) Help
എതിർക്കണം കൂട്ടരെ ഏറി വന്നീടുമീ കൊടുംഭീകരനായ് വിലസിടും കൊറോണയെ ഇന്നു നാം നേരിടണം നേരായ മാർഗ്ഗത്തിലൂടെ നേരമായ് കൂട്ടരെ പോരാടുവാൻ കഴുകി നാം കൈകളെ കൃത്യമായെപ്പോഴും കൃമിയാം കൊറോണയെ അകറ്റീടുവാൻ ധരിച്ചീടാം മാസ് കുകൾ നമ്മെ വിഴുങ്ങുമാ- നീചനാം കൊറോണയെ തുരത്തുവാൻ ഒഴിവാക്കീടാം ഒത്തുചേരലുകളേ വവും ഒത്തു പിടിക്കുന്നൊരി നാടിനായ്
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത