ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ പച്ചപ്പ്

പ്രകൃതിയുടെ പച്ചപ്പ്


തണലായി കാറ്റായി നിൽക്കുന്ന സസ്യങ്ങൾ
പ്രകൃതിയിൽ പച്ചപ്പ് വിരിച്ചിടുന്നു
ജീവവായുവായി അന്നമായി പ്രകൃതിയിൽ
നിറഞ്ഞു നിൽക്കുന്നു സസ്യങ്ങൾ
എന്നും തുണയാകുന്നു സസ്യങ്ങൾ
തളിർക്കുന്നു പൂക്കുന്നു കായ്ക്കുന്നു
പുതു സസ്യമായിമാറിടുന്നു
ഒടുവിൽ മണ്ണോടുമണ്ണായി ചേർന്നിടുന്നു.
 

വൈഗ ജെ എ
2 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത