തണലായി കാറ്റായി നിൽക്കുന്ന സസ്യങ്ങൾ
പ്രകൃതിയിൽ പച്ചപ്പ് വിരിച്ചിടുന്നു
ജീവവായുവായി അന്നമായി പ്രകൃതിയിൽ
നിറഞ്ഞു നിൽക്കുന്നു സസ്യങ്ങൾ
എന്നും തുണയാകുന്നു സസ്യങ്ങൾ
തളിർക്കുന്നു പൂക്കുന്നു കായ്ക്കുന്നു
പുതു സസ്യമായിമാറിടുന്നു
ഒടുവിൽ മണ്ണോടുമണ്ണായി ചേർന്നിടുന്നു.