ജി.യു.പി.എസ്.കോങ്ങാട്/ശാസ്ത്ര,//സാമൂഹ്യ ശാസ്ത്ര,ഗണിത,പ്രവൃത്തി പരിചയ, ഐ ടി മേള

ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, ഗണിത പ്രവർത്തിപരിചയ, ഐ ടി മേള 2019-20 പറളി സബ്ജില്ല

ഈ വർഷത്തെ പറളി സബ്ജില്ലാതല ശാസ്ത്ര,ഗണിത,പ്രവൃത്തിപരിചയ,ഐ ടി മേള ഒക്ടോബർ 17,18 ദിവസങ്ങളിൽ ആയി പറളി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. മേളയിൽ ജി യു പി സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഐടി ശാസ്ത്രമേളകളിൽ ഒന്നാംസ്ഥാനവും (എൽ പി,യുപി), സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ രണ്ടാം സ്ഥാനവും (എൽ പി, യുപി), ഗണിത മേളയിൽ യുപി വിഭാഗം ഒന്നാം സ്ഥാനവും എൽ പി വിഭാഗം രണ്ടാം സ്ഥാനവും നേടി. കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിൽ എയും ഒത്തൊരുമയുടെയും ഫലമായി നേടിയ ഈ വിജയത്തിലൂടെ ജി യു പി എസ് കോങ്ങാട് അതിന്റെ ജൈത്രയാത്ര തുടരുന്നു.