ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/10. പുസ്തക വീട്
വിദ്യാലയത്തിൽ എസ് എം സി , പി ടി എ , എം പി ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തക വീടിന്റെ (ക്ലാസ് ലൈബ്രറി ) ഉദ്ഘാടനം ജൂലൈ 24 തിങ്കളാഴ്ച ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ബീനാകുമാരി നിർവഹിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന പുസ്കചങ്ങാതി എന്ന പരിപാടിയുടെ ഭാഗമായാണ് പുസ്തകവീട് തയ്യാറാക്കിയത്