എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


കൊറോണ വൈറസ്
       -
വന്നു പാരിൽ മനുഷ്യനെ വധിക്കാൻ
രോഗമായി ശത്രുവായി വൈറസ്
എല്ലായിടത്തും ആശങ്കയേകി അതി -
വേഗമെത്തുന്നുവൈറസ്
 ഭീതി പടർത്തീ പാരിൽ ലോകമെങ്ങും നിശബ്ദത
 വെളിയിലിറങ്ങാൻ ഭയപ്പെടുന്നു മനുഷ്യർ
എത്രയോ ജീവനുകൾ തട്ടിയെടുത്തു രോഗം
ഇനിയും എത്ര പേരെ തട്ടിയെടുക്കുമെന്നറിയില്ല
ലോകമെങ്ങും കടുത്ത ജാഗ്രതയിൽ
മിണ്ടാപ്രാണികൾ പോലും നിശബ്ദതയിൽ
ലോകമെങ്ങും ഭീതിയോടെ കരുതലോടെ നോക്കി കാണും വൈറസ്
നമ്മുക്ക് നേരിടാം ഇനിനെയും
ലോകത്ത് നിന്ന് ഇല്ലാതാക്കാം
ഒറ്റകെട്ടായി പോരാടാം
ഓഖിയും, നി പ യും ,പ്രളയവും അതിജീവിച്ചു നാം
ഇതിനെയും നാം അതിജീവിക്കും
തുരത്തീടാം നമ്മുക്ക് മുന്നേറാം
ഒറ്റക്കെട്ടായി മുന്നേറാം
        Stay home

         Stay safe

അതുല്യ സുരേഷ്
7 സി എസികെഎൻഎസ് ജിയുപിഎസ് മേലാങ്കോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 12/ 2023 >> രചനാവിഭാഗം - കവിത