ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/പ്രകൃതി ശുചിത്വം
പ്രകൃതി ശുചിത്വം
നമ്മുടെ കേരളം ഇപ്പോൾ വലിയ ഒരു ദുരന്തത്തിൽ ആണ്. കൊറോണ വൈറസ് ഇന്ന് ലോകമാകെ പടർന്നു പിടിച്ചിരിക്കുകയാണ്. ഇതിനു വേണ്ടി നമ്മൾ പാലിക്കേണ്ടത് പൊതുവേദികളിൽ കൂട്ടമായി ഇരിക്കാതെ സാമൂഹിക അകലം പാലിക്കുക.പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. നമ്മൾ വീട്ടിൽതന്നെ ഇരിക്കുക, ഇടവിട്ടിടവിട്ട് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. പിന്നെ കൈകൾ കൊണ്ട് മുഖവും വായും കണ്ണും തൊടാതെ ഇരിക്കുക. പിന്നെ പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. പരിഭ്രാന്തി അല്ല വേണ്ടത് ജാഗ്രതയാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മറക്കുക. നമ്മൾ എല്ലാവർക്കും ഒന്നിച്ച് നിൽക്കാം നമ്മുടെ കേരളത്തിന് വേണ്ടി.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം