ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൈയെഴുത്ത് മാസികാ നിർമാണ ശിൽപശാല

കൈയെഴുത്ത് മാഗസിൻ ശില്പശാല

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൈയെഴുത്ത് മാസികാ നിർമാണ ശില്പശാല സംഘടിപ്പിച്ചു. ജൂൺ 24 ന് അയിരൂപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും ഗണിത പഠനോപകരണനിർമാണ സംസ്ഥാന ജേതാവുമായ സൂരജ് പ്രകാശ് ശില്പശാലക്ക് നേതൃത്വം നൽകി. എസ് എം സി ചെയർമാൻ എസ്. പ്രേംകുമാർ, വൈസ് ചെയർമാൻ രജീഷ്, എം.പി ടി എ പ്രസിഡന്റ് ആരതി, അധ്യാപകർ എന്നിവർ പങ്കെടുത്തു.




ഗണിത പാർക്ക്