ഉള്ളടക്കത്തിലേക്ക് പോവുക

സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
11047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11047
യൂണിറ്റ് നമ്പർLK/2018/1104
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർയഹ്യ
ഡെപ്യൂട്ടി ലീഡർസിദ ഹലീമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൃഷ്ണപ്രസാദ് ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീവിദ്യ എൻ.എം
അവസാനം തിരുത്തിയത്
13-01-2026Cjhsschemnad
MEMBERS LIST
Sl No Name Adminssion No Class
1 ABDULLA RAJUL K 11997 8D
2 AAHAMMED SHIFA C H 12103 8E
3 AHMED SAHEEL M 11908 8D
4 AHMED ZAMEEL SAJID AHAMED IBRAHIM 12206 8G
6 ANFA KADEEJA T 12213 8C
7 AYISHA C A 11924 8E
8 AYSHA LIBA PARVEEN C A 12056 8G
9 AYSHATH RINHA 11895 8A
10 FAIZAN SHAFI 12173 8D
11 FATHIMA C A 12189 8D
12 FATHIMA MARWA N 11809 8A
13 FATHIMA MIZNA C M 11867 8E
14 FATHIMA RAFAH M A 12106 8B
15 FATHIMA RIFA F K 11912 8E
16 FATHIMATH RAJIYA K T 11854 8E
17 FATHIMATH SAFA R E 12019 8F
18 HASSAN HANOOF 11876 8A
19 HISHAM ABDULLA K M 12124 8D
20 IBRAHIM BATHISHA P 12028 8G
21 ISMAIL NIHAL N B 12132 8A
22 JANNA NAFEESA 11927 8C
23 KADEEJA SANA PARVEEN K S 12094 8E
24 KALANDAR IBRAHIM KHALEEL K A 12072 8B
25 KHADEEJATH RAHILA 11929 8E
26 LAMHATH JABEEN 11868 8C
27 MARIYAM JALISA 11801 8D
28 MINHA FATHIMA M J 12163 8B
29 MOHAMMED BILAL K M 12031 8D
30 MOHAMMED FAZAN T A 12174 8D
31 MOHAMMED M 11957 8C
32 MUHAMMAD AFLAH K A 12006 8B
33 MUHAMMED SHAHID T H 12079 8H
34 RIZAN ABDUL RAHIMAN 12017 8C
35 SHAHZAD AHAMMED K A 11874 8H
36 SHAIK NABILU 11879 8H
37 SHAWAF C S 11987 8F
38 SHEZA FATHIMA 11878 8D
39 YAHYA A 12070 8H
40 ZIDA HALEEMA 11815 8F
41 MUHAMMED FAHIZ B A 12662 8F

യൂണിഫോം വിതരണം

ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിനുള്ള യൂണിഫോം വിതരണത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 28 ന് ജമാഅത്ത് ജനറൽ സെക്രട്ടറി ശ്രീ ബദറുൽ മുനീർ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ സർ , പ്രിൻസിപ്പാൾ സുകുമാരൻ സർ ,SITC ബിന്ദു ടീച്ചർ , കെറ്റ് മാസ്റ്റർ പ്രസാദ് സർ, കൈറ്റ്മിസ്ട്രസ്സ് ശ്രീവിദ്യ ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യൂണിറ്റ് ലീഡർ യഹിയ യൂണിഫോം ഏറ്റുവാങ്ങി

പ്രവർത്തനങ്ങൾ 2025-26

റോബോട്ടിക്സ് ശില്പശാല

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലന ക്ലാസുകൾ 9/1/2025 ന് ആരംഭിച്ചു.ലിറ്റിൽ കൈറ്റ് അംഗങ്ങളായ യഹിയ, ഇബ്രാഹിം കലീൽ, ഷിഫാസ്, ഫായിസ്, അഫ്‌ല എന്നീ കുട്ടികൾ പരീശീലനത്തിന് നേതൃത്വം നൽകി. മാസ്റ്റർ ട്രെയിനർ ശ്രീ ഖാദർ സർ ആദ്യ ദിവസം ശില്പശാല സന്ദർശിച്ചു. അധ്യാപകരായ സുഹറ ടീച്ചർ,കാവ്യ ടീച്ചർ,അനസ് സാർ, രേഷ്മ ടീച്ചർ എന്നിവർ നേതൃത്വം നൽകി