പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

june 28 ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്ഉദ്ഘാടനo നടന്നു. റിട്ട. സാമൂഹ്യ ശാസ്ത്ര അധ്യാപകനായ ശ്രീ. പ്രകാശൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം , ഗാന്ധിജയന്തി എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടികൾ നടത്തി.

സാമൂഹശാസ്ത്ര മേളയിൽ പങ്കെടുത്തു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു.