കൃഷ്ണവിലാസ് എ യു പി എസ് കോളേരി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കോളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് കൃഷ്ണവിലാസ് എ യു പി എസ് കോളേരി . ഇവിടെ 97 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 172 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടുതലറിയാൻ

കൃഷ്ണവിലാസ് എ യു പി എസ് കോളേരി
വിലാസം
കോളേരി

കോളേരി പി.ഒ.
,
673596
,
വയനാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽhmkvaupskoleri@gmail.com
കോഡുകൾ
സ്കൂൾ കോഡ്15375 (സമേതം)
യുഡൈസ് കോഡ്32030200602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂതാടി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എൻ മനോജ്കുമാർ
പി.ടി.എ. പ്രസിഡണ്ട്ഷിനോദ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ പി എസ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1951 മുതലാണ് കോളേരിയുെട ചരിത്രം വഴിതിരിവിെലത്തിയത്. കുടിയേറിയവരായ ആളുകൾ അക്ഷരം അറിയാതവരാണ്.ഈ സമയത്താണ് പി എൻ കൃഷ്ണൻ, പി സി ഗോപാലൻ തുടങ്ങിയവർ 1951 ഓക്ടോബർ 22 നു എൽ.പി 'സ്കൂൾ ആരംഭിചു. 56 കുട്ടികളും 4 ക്ലാസുകളും പി ഭാസ്കരൻ മാസ്ടർ എന്ന അദ്ധ്യാപകനുമായി കോളേരി കൃഷ്ണവിലാസ് എ യു പി സ്കൂൾ പ്രപവർത്തനമാരംഭിച

ഭൗതികസൗകര്യങ്ങൾ

ഓടുമേഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത് പുതിയ ബിൽഡിംഗ് പണി ഏകദേശം കഴിഞ്ഞു അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകൾ എല്ലാം പുതിയ ബിൽഡിംഗ് ലേക്ക് മാറ്റും

വിശാലമായ കളിസ്ഥലം ആവശ്യമായ കമ്പ്യൂട്ടർ ലാബ് സൗകര്യം സയൻസ് ഗണിത ലാബുകളുടെ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==പി ഭാസ്കരന് മാസ്ടറ് ,പി എ കൃഷ്ണൻ,പി സി േഗാപാലന് സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി ഭാസ്കരന് മാസ്ടറ്, പി സി ബാലകൃഷ്ണന് മാസ്ടറ്,ജയഭ ്രദന്,മുകുന്തന് മാസ്ടറ്,തന്കമ്മ ടിചറ്,അമ്മിണി,നളിനി,രത്നമ്മ,
  2. സ േരാജിനി,െചല്ലമ്മ ,പി പുരു േഷാത്തമന്,ലളിത,െക ജി ദാസ്,ആനന്ദവല്ലി
  3. വിജയമ്മ,പി സി ബാലരാമന്,വി ഇ നാരായണന്,വി ഡി അംബിക,

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==്രപകാശന് അടക്കനാട്ട്-അ േമരിക്കന് യുണി േവഴ്സിട്ടി െ ്രപാഫസറ്,

  • സാബു - ചാറ് േട്ടഡ് അക്കൌണ്ട
  • പി ബി ശിവന് - േ വാളി േബാള് അ േസാസി േയഷന് സംസ്ഥാന െെ വസ് ്രപസിഡണ്ട് ,പനമരം ബ് േളാക്ക് െമംബറ്
  • ്രപകാശ് കോളേരി -സിനിമ സംവിധായകന്

ഹരിതസേന

ജൈവ ഉദ്യാനം

ഭക്ഷ്യമേള കൾ

പരിസ്ഥിതി സംരക്ഷണം

വിഷരഹിത പച്ചക്കറി തോട്ടം

വഴികാട്ടി

  • കേണിച്ചിറ സുൽത്താൻബത്തേരി റൂട്ടിൽ കോളേരിയിൽ സ്ഥിതിചെയ്യുന്നു.
  • കോളേരി പ്രധാന ബസ് സ്റ്റോപ്പിൽനിന്നും 100.മി അകലം.