ബി ബി എം എച്ച് എസ് വൈശ്യംഭാഗം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
46023-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്46023
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം28
വിദ്യാഭ്യാസ ജില്ല KUTTANAD
ഉപജില്ല MONCOMPU
ഡെപ്യൂട്ടി ലീഡർASHER THOMAS GILBERT
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SUSAN MATHEW
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2MARYKKUTTY M J
അവസാനം തിരുത്തിയത്
07-10-2025SUSANMATHEW

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 8002 AAHAN P ANISH
2 7865 AASHER THOMAS GILBERT
3 7799 AAYISHA PARVEEN.A
4 7771 ABHIMANUE.J
5 8004 ADARSH ANTONY S
6 7863 ADITHYAN N A
7 7813 AISWARYA PRATHEESH
8 8059 AKASH S KRISHNA
9 7811 AKSHARA PRAVEEN
10 7783 ANITAMONICHAN
11 7854 ANJALEENA BINOY
12 7862 ARYA.A
13 7810 AVANTHIKA RAJEEV
14 7895 DEVANARAYANAN.
15 7781 DIYA SUDHEER
16 7778 GOUTHAM SAJI
17 7777 IMMANUVAL SAJI
18 7773 JOANNE SAJU
19 7899 JOSHWA SEBASTIAN
20 8016 KEERTHANA RAJ
21 8035 MEENAKSHI J NAIR
22 7825 NIJO SEBASTIAN
23 7860 PRANAV.P
24 7791 RISHIKESH.D
25 7787 RISWANA ANSAR
26 7859 SREE DEV.S
27 8019 VARSHA P
28 7903 VISMAYA BABU


.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ അഭിരുചി പരീക്ഷ 25/ 06 / 2025 ഇൽ നടന്നു.29 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു

എന്നാൽ 28 പേർ മാത്രമേ exam എഴുതിയുള്ളൂ .എഴുതിയ എല്ലാ കുട്ടികളും പാസ്സായി .

Little kites 2025-28 ബാച്ചിന്റെ പ്രവർത്തനം 9/9/2025 ൽ preliminary ക്യാമ്പോടുകൂടി ആരംഭിച്ചു. ആകെ 28 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ശ്രീ നസീബ് സാർ ആണ് preliminary ക്യാമ്പ് നയിച്ചത്. കുട്ടികൾക്ക് Scratch, Robotics എന്നിവയെപ്പറ്റി വ്യക്തമായ ഒരു ധാരണ ലഭിച്ചു. 2.30പി. എം ന് parents മീറ്റ് സംഘടിപ്പിച്ചു.

ശേഷം എല്ലാ alternate wednesdays ലും ക്ലാസ്സ്‌ നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് യൂണിഫോം ഏർപ്പെടുത്തുയിട്ടുണ്ട്

കുട്ടികൾ സ്കൂളിലെ തന്നെ ഭിന്നശേഷി കുട്ടികൾക്കായി scratch ഗെയിം കളിപ്പിക്കുന്ന ഒരു fun ഇവന്റ് ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .

സോഫ്റ്റ്‌വെയർ ഫ്രീഡം ദിവസത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.ഫ്രീഡം ഡേ അസംബ്ലി നടത്തി പ്രതിജ്ഞ എടുത്തു .

lk മെൻറ്റർ സൂസൻ ടീച്ചർ awareness class എടുത്തു.ഹെഡ്മിസ്ട്രസ് റോസ്‌മേരി ടീച്ചർ ആശംസകള് നേർന്നു .

സമീപ എൽ .പി സ്കൂളുകളിൽ പോയി ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തുകൊടുത്തു.വൈശ്യംഭാഗം ഗവ .എൽ പി സ്കൂളിലെ കുട്ടികൾക്കായി റോബോട്ടിക്‌സ് ക്ലാസ്സ് സംഘടിപ്പിച്ചു .