എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| Home | 2026-27 |
ഫ്രീഡം ഫെസ്റ്റ് :ഓഗസ്റ്റ് 2023
നവ സാങ്കേതിക വിദ്യയുടെയും സ്വതന്ത്ര അറിവുകളുടെയും വേദിയൊരുക്കുന്ന ഫ്രീഡം ഫെസ്റ്റ് നമ്മുടെ സ്കൂളിലും മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായി മാറി. ഓഗസ്റ്റ് പതിനൊന്നാം തീയതി പ്രത്യേക അസംബ്ലി കൂടുകയും 2022:2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ലെ അംഗമായ സ്വാതി എസ് ലാൽ ഫ്രീഡം ഫെസ്റ്റ് ന്റെ സന്ദേശംഅവതരിപ്പിക്കുകയും ചെയ്തു. ഈ സന്ദേശം വിദ്യാർഥികളിൽ എത്തിക്കുന്ന തരത്തിൽ ഓഗസ്റ്റ് പതിനൊന്നിന് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തുകയും കുട്ടികൾ സജീവമായി പങ്കെടുക്കുകയും ചെയ്തു.

-
ഫ്രീഡം ഫെസ്റ്റ് 2023
-
പോസ്റ്റർ നിർമ്മാണ മത്സരം
-
IT ഫെസ്റ്റ്