ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26

ഫ്രീഡം ഫെസ്റ്റ് 2023
വിജ്ഞാന മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ
സംഘടിപ്പിക്കുന്ന രാജ്യാന്തര ഫെസ്റ്റുവലിൽ പിരപ്പൻകോട് ജി വി എച്ച് എസ് എസ്-ൽ നിന്നും മുപ്പതോളം കുട്ടികളും
രണ്ട് അധ്യാപകരും പങ്കെടുത്തു. കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ആഗസ്റ്റ് 12 മുതൽ 15 വരെ
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ചാണ് ഫ്രീഡം ഫെസ്റ്റ് നടക്കുന്നത്. ആഗസ്റ്റ് 15 ന് ആണ് ഫെസ്റ്റിൽ ഞങ്ങളുടെ സ്കൂൾ
പങ്കെടുത്തത്.

