എച്ച്.എസ്സ്.കുത്തന്നൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായ സയൻസ്  ലാബ് സജ്ജീകരിച്ചിട്ടുണ്ട്.
  • ഹൈടെക് ക്ലാസുറൂമിന്റെ സഹായത്തോടു സയൻസ് പരീക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നു.
  • കമ്പ്യൂട്ടർ ലാബ് കുട്ടികൾക്കായി  സജ്ജീകരിച്ചിട്ടുണ്ട്.
  • പ്രൈമറിയിലും ഹൈസ്കൂളിലും മൾട്ടിമീഡിയ ക്ലാസ് റൂം ഉണ്ട്.
  • എല്ലാ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്രമീകരിച്ചിട്ടുണ്ട്.
  • ഹൈസ്‌കൂളിൽ 24 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട്.
  • അപ്പർ പ്രൈമറി വിദ്യാർത്ഥികൾ ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് ക്രമീകരിച്ചിട്ടുണ്ട്.

ചിത്രശാല