എച്ച്.എസ്സ്.കുത്തന്നൂർ/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായ സയൻസ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.
- ഹൈടെക് ക്ലാസുറൂമിന്റെ സഹായത്തോടു സയൻസ് പരീക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നു.
- കമ്പ്യൂട്ടർ ലാബ് കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.
- പ്രൈമറിയിലും ഹൈസ്കൂളിലും മൾട്ടിമീഡിയ ക്ലാസ് റൂം ഉണ്ട്.
- എല്ലാ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്രമീകരിച്ചിട്ടുണ്ട്.
- ഹൈസ്‌കൂളിൽ 24 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട്.
- അപ്പർ പ്രൈമറി വിദ്യാർത്ഥികൾ ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് ക്രമീകരിച്ചിട്ടുണ്ട്.
ചിത്രശാല
-
ഹൈടെക് ക്ലാസ്റൂം
-
ഹൈസ്കൂൾ ഐടി ലാബ്
-
എന്റെ സ്കൂൾ
-
എന്റെ ഭാഷാ ലാബ്
-
ശാസ്ത്ര പരീക്ഷണ ശാല
-
ശാസ്ത്ര പരീക്ഷണ ശാല
-
ശാസ്ത്ര മേള
-
ശാസ്ത്ര മേള