കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19 ജീവ ചരിത്രം.

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 ജീവ ചരിത്രം


എന്റെ പേര് കൊറോണ വൈറസ്. എന്നെ ആദ്യം കണ്ടെത്തിയതു ചൈനയിലാണ്.പിന്നീട് ഞാൻ ലോകമെങ്ങും എത്തി. ഇപ്പോൾ നിങ്ങളുടെ കേരളത്തിലു മെത്തി. പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് എന്റെ ലക്ഷണം. പ്രായമായവർ, കുട്ടികൾ, മറ്റു രോഗികൾ എന്നിവരെ ഞാൻ കൂടുതൽ ഭയപെടുത്തും. എനികെതിരെ നിങ്ങൾകു മരുന്നു കണ്ടു പിടിക്കാൻ കയിന്നാൽ എന്റെ അഹങ്കാരം തീരും. കേരളത്തിൽ എന്റെ വൈറസ് കൂട്ടം കണ്ണൂർ കാസറഗോഡ് ജില്ലയിലാണ് കൂടുതൽ പാറി പറന്നു നടക്കുന്നതു. ഒന്നര ലക്ഷത്തോളം ആൾകാരുടെ ജീവൻ ഞാൻ എടുത്തു. എന്നിൽ നിന്ന് രക്ഷപെടാൻ ഒരു മാർഗമാത്രമെ ഉള്ളു. എല്ലാവരും സാമൂഹിക അകലം പാലിക്കുക, വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുക.


ഷഹ്‌മ ഫാത്തിമ
5 ബി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം