ഉള്ളടക്കത്തിലേക്ക് പോവുക

എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


-34001-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്-34001
യൂണിറ്റ് നമ്പർLK/2018/34001
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർ-ആരിയൽ ജോസി
ഡെപ്യൂട്ടി ലീഡർകൃപ കെ വൈ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1- അജയ് സുനിൽ പി. എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2- മേഴ്സി പി. സി
അവസാനം തിരുത്തിയത്
20-02-2025Ajaysunilps


ലിറ്റിൽ കൈറ്റസ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 947 ആരിയൽ ജോസി
2 1329 ആശ്വിൻ റോബിൻ
3 1052 അഭിജിത്ത് ആൻ്റണി
4 985 ആദ‍ർഷ് ആൻ്റ്രൂസ്
5 2000 അജയ് മൈക്കൾ
6 965 ആൽബിൻ സെബാസ്റ്റ്യൻ
7 859 അലീന ബൈജു
8 1809 അനാമിക സേവ്യർ
9 1073 എയ്ഞ്ജൽ ബെന്നി
10 1078 അഞ്ജന സതീഷ്‍കുമാർ
11 1569 അന്ന ആൻ്റണി
12 976 അശ്ബിൻ ജോൺസൺ
13 872 ആശിഷ് കെ. എസ്
14 1453 ഡാനിയേൽ ജോബീഷ്
15 1097 എ‍ഡ്‍വീന പി. ജെ
16 1006 എഡ്‍വിൻ ഷിറോൺ കെ. കെ
17 995 ഇമ്മാനുവേൽ കെ. എ
18 1156 എനോഷ് എ. എ
19 1044 ഫ്രാൻസീസ് എ. ആ‍ർ
20 1283 ഗ്ലെൻ വാട്ടസൺ
21 927 ഹന്നാ സി. ജെ
22 1035 ഹെനെസ് ആൻ്റണി
23 945 ജെയ്ൻ ജോൺ ബോസ്ക്കോ
24 905 ജെലീഷ ജോസഫ്
25 1040 ജോയൽ സൈമൺ
26 841 ജുവാൻ ജമേഷ്
27 996 കെസ്‍വിൻ മാർട്ടിൻ കെ എം
28 847 കൃപ കെ. വൈ
29 889 ലിനോയ് കെ. എ
30 1117 നിയ ആൻ്റണി
31 1484 നോവ ജോൺ
32 1287 പാദ്രേപിയോ
33 869 റിക്സാൻ കെ എ
34 994 സെബാസ്റ്റിൻ കെ. എ
35 929 സെബിൻ റോയി
36 1455 സോണൽ യേശുദാസ്
37 1017 സ‍ൂരജ് ജോഷി
38 1002 ടെറാൻ ബി ചാരംഘട്ട്
39 2334 ഹെലൻ റോസ്

പ്രിലിമിനറി ക്യാമ്പ്

2023 ആഗസ്റ്റ് രണ്ടാം തിയതി 2023 - 2026 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തും, കൈറ്റിൻ്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീമതി മാർഗ്രറ്റ് ജെയ്ംസ് ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ട്രേയ്നർ ശ്രീ ജോർജ്ജ്ക്കുട്ടി ക്ലാസ് നയിച്ചു. കൈറ്റ് മാസ്റ്ററുമാരായ ശ്രീ അജയ്, ശ്രീമതി. മേഴ്സി എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. സമൂഹത്തിനും സ്കൂളിനും ലിറ്റിൽ കൈറ്റ്സ് ആംഗങ്ങളുടെ പ്രവർത്തന പ്രാധാന്യത്തെ പറ്റി കുട്ടികളെ ബോദ്ധവാന്മാരാക്കി. വിവരസാങ്കേതിക മേഖലയിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് എന്നും അതിലേക്കായി എല്ലാ കൈറ്റ് അംഗങ്ങളുടെ സംഭാവന വളരെ വലുതാണ് എന്ന് കുട്ടികൾക്ക് പറഞ്ഞ്കൊടുത്തു.

സ്കൂൾ ക്യാമ്പ്

School Camp for 23 - 26 batch

2024 ഒക്ടോബർ ഏഴാം തിയതി 2023 - 2026 ബാച്ചിൻ്റെ ഏകദിന സ്കൂൾ ക്യാമ്പ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. ചാരമംഗലം സ്കൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെയും സ്കൂൾ കൈറ്റ് മാസ്റ്റർ ശ്രീ അജയ് സുനിൽ ചേർന്ന് കുട്ടികൾക്കായി ക്ലാസ് നടത്തി. പ്രോഗ്രാമിങ് - ആനിമേഷൻ മേഖലയിൽ പ്രാവിണ്യം തെളിയിച്ച 4 കുട്ടികളെ വീതം രണ്ട് വിഭാഗത്തില്ലായി ഉപജില്ലാ ക്യാമ്പിനായി തിരഞ്ഞെടുത്തു.

ഉപജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ് നവംബർ 30, ഡിസംബർ 1 തിയതികളിലായി, ചേർത്തല എസ്. എൻ. എം. ബോയ്സ് എച്ച് എസ്സ് എസ്സിൽ വച്ച് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആരിയൽ ജോസി, ലിനോയ്, അനാമിക സേവ്യർ, കൃപ കെ വൈ എന്നിവർ പ്രോഗ്രാമിങ്ങിനും, ഗ്ലൻ വാട്ടസൺ, ഡാനിയേൽ ജോബീഷ്, ജുവാൻ ജമേഷ്, ഫ്രാൻസിസ് എന്നിവർ ആനിമേഷനും സ്കൂൾ പ്രതിനിധീകരിച്ച് ക്യാമ്പിൽ പങ്കെടുത്തു.

ഇവരിൽ ആരിയൽ ജോസി, ഗ്ലൻ വാട്സൺ എന്നിവർ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് അർത്തുങ്കൽ ജി ആർ എഫ് ടി എച്ച് എസ് സ്കൂളിൽ ഡിസംബർ 27, 28 തിയതികളിൽ നടത്തുകയുണ്ടായി. പ്രോഗ്രാമിങ്ങിൽ ആരിയൽ ജോസിയും, ആനിമേഷനിൽ ഗ്ലൻ വാട്സണും സ്കൂളിനെ പ്രതിനിധീകരിച്ചു.

റോബോട്ടിക്ക് ഫെസ്റ്റ്

Robot Fest Automatic Parking system

2025 ഫെബ്രുവരി പതിനാലിന് സ്കൂൾ ക്യാമ്പിസിൽ വച്ച് ഏകദിന റോബോട്ടിക്ക് ഫെസ്റ്റ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജാക്സൺ പി എ, പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മാറുന്ന ലോകത്തിലെ നൂതന സാങ്കേതിക വിദ്യയും റോബോട്ടിക് സാങ്കേതികതയും പുതിയ തലമുറ സ്വായത്തമാക്കേണ്ടിതിൻ്റെ പ്രാധാന്യത്തെപറ്റി സംസാരിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കും ടീച്ചേഴ്സിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധയിനം റോബോട്ടിക്ക് ഇൻസ്റ്റലേഷൻസ് കാണുവാനും, തയ്യാറാക്കിയ കുട്ടികളുമായി സംവദിക്കാനും അവസരമൊരുക്കി.