എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ 2023

ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഫ്രീഡം വീക്ക് ആഘോഷിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും, 'സ്വതന്ത്ര സോഫ്റ്റ്‌വെയർ ' നെ പറ്റി കുട്ടികളെ അവബോധമുണ്ടാക്കി.

Automatic Street Light

ശേഷം സ്കൂളിലെ എല്ലാ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പരിചയപ്പെടുത്താൻ ആർഡിനോ എന്ന സ്വതന്ത്ര മൈക്രോ കൺട്രോളർ ഉപയോഗിച്ചുള്ള പ്രൊജെക്ടുകൾ കാണിച്ചു കൊടുത്തു. കൂടാതെ ഇതേ വിഷയം പ്രതിപാദിക്കുന്ന ഒരു സെമിനാര് അവതരണവും ഉണ്ടായി. സ്കൂൾ കുട്ടികൾക്ക് ഡിജിറ്റൽ പോസ്റ്റർ ഡിസൈനിങ് മത്സരവും സംഘടിപ്പിച്ചു.