ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- സ്കൂളിലെ എല്ലാ ക്ളാസ് മുറികളിലും ഡിജിറ്റൽ സംവിധാനങ്ങളുടെ ഭാഗമായി ഹൈടെക് സജ്ജീകരണം
- മെച്ചപ്പെട്ട പഠനവസരങ്ങൾ ഉറപ്പ് വരുത്താനായി ക്ലാസ്സുകളിൽ ഇന്റർനെറ്റ് ലഭ്യത
- കെ-ഫോൺ ഇന്റർനെറ്റ് ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ സഹായത്താൽ മികച്ച ഹൈടെക് സൗകര്യങ്ങൾ
ചിത്രശാല
-
ഹൈടെക് ഹാൾ 1
-
ഹൈടെക് ഹാളിലെ പ്രദർശനം 2