ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |





വിജ്ഞാനത്തിന്റെയും നൂതന നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സ്വതന്ത്ര വിജ്ഞാനോത്സവം എന്ന പരിപാടി സംഘടിപ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് അതിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഓഗസ്റ്റ് 9 ബുധനാഴ്ച ഫ്രീഡം ഫസ്റ്റ് പരിപാടി നടത്തുകയുണ്ടായി രാവിലെ സ്കൂൾ അസംബ്ലിയിൽ ഫ്രീഡം സന്ദേശം വായിച്ചു. IT കോർണർ, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സെമിനാർ, റോബോട്ടിക്സ് പ്രദർശനം ,ExpEyes പ്രദർശനം, തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.