ലിറ്റിൽ കൈറ്റ് 2023-2026 ബാച്ചിന്റെ പ്രധാന പ്രവർത്തനമായിരുന്നു Robo Fest. Headmaster Sri Anish Augustine ഫെസ്റ്റ് ഉത്ഘാടനം നിർവഹിച്ചു . കുട്ടികൾ ലിറ്റിൽ കൈറ്റ് ക്‌ളാസ്സുകളിൽ നിന്നും ലഭിച്ച അറിവുകളുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഇതിൽ അവതരിപ്പിച്ചു .കുട്ടികളുടെയും മാതാപിതാക്കളുടെയും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത് . Automatic street light, Electronic dice, Animation videos , games, Aurdino ഉപയോഗിച്ച്ള്ള sensors എന്നിവ അവതരിപ്പിച്ചു . തുടർന്ന് Kerala State Social Media Convenor Mr Jose V G നയിച്ച Social Media Awareness ക്ലാസും സംഘടിപ്പിച്ചു.