എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് 2023
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര സോഫ്റ്റ്വെയർ പരിചയപ്പെടുത്തുക, പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് നടത്തപ്പെടുന്ന ഫ്രീഡം ഫെസ്റ്റിന്റെ സ്കൂൾ തല ഉദ്ഘാടനം ഓഗസ്റ്റ് 9 തീയതി അവിട്ടത്തൂർ എൽബിഎസ് എംഎച്ച്എസ്എസിൽ നടത്തുകയുണ്ടായി മാനേജർ ശ്രീ കെ കെ കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സ്വാഗതം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മേജോ പോൾ മാസ്റ്ററും പി.ടി.എ പ്രസിഡൻറ് K S Saju അദ്ധ്യക്ഷ പ്രസംഗവും നടത്തി .നന്ദി Kite mistress Sweety tr പറഞ്ഞു.
റോബോട്ടിക്ക് മാതൃകകളുടെയും ഉപകരണങ്ങളുടെയും പ്രദർശനം നടത്തി. School ലെ SITC C J Jose മാസ്റ്റർ, Kite mistress മാരായ ടweety tr, Merlin tr ,8,9,10 ക്ലാസ്സുകളിലെ Little kites കുട്ടികളുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് School ലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനും റോബോട്ടിക്ക് പ്രവർത്തനങ്ങൾ മനസ്സിലാക്കാനുമുള്ള അവസരം ലഭിച്ചു