കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
എൻഡോവ്മെന്റുകൾ
ഓർമ്മച്ചെപ്പ്
വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ പേരാണ് ഓർമ്മച്ചെപ്പ് .വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ഉണ്ട് .മുൻകാല അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഒത്തുചേരലുകൾ വിദ്യാലയത്തിൽ നടക്കാറുണ്ട് .അത്തരം വാർത്തകളും ചിത്രങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്താറുണ്ട് .കൂടുതൽവിവരങ്ങൾക്കായി ഇവിടെ സന്ദർശിക്കുക.