ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര /സയൻ‌സ് ക്ലബ്ബ്./2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ര‍ൂപീകരണം - ജ‍ൂൺ , 2023


കൺവീനർ:- സിന്ധ‍ു എസ്. (അധ്യാപിക)

പ്രസിഡന്റ് - ആതിര സി. (ക്ലാസ് -7)

സെക്രട്ടറി‍ - ഹെബിൻ ജിബി (ക്ലാസ് -6)

ആകെ അംഗങ്ങളുടെ എണ്ണം - 20


പ്രവർത്തനങ്ങൾ


ഡോക്ടർ ദിനാചരണം  ജൂലൈ -1   2023


ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ഡോക്ടർ ദിനവുമായി  ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഡോക്ടറായി വേഷമിടുകയും ഡോക്ടർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക സുമി  റേച്ചൽ സോളമൻ വിശദീകരിക്കുകയും ചെയ്തു.തുടർന്ന് ഡോക്ടർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ' പകർച്ചവ്യാധികളും പ്രതിവിധികളും ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തി. കുട്ടികൾ തന്നെ ഡോക്ടറായി വേഷമിട്ട്    'ഡോക്ടറോടു ചോദിക്കാം  എന്ന പ്രത്യേക പരിപാടിയും നടത്തി.