ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
34013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34013
യൂണിറ്റ് നമ്പർLK/34013/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർസംഗിത് നാരായണൻ
ഡെപ്യൂട്ടി ലീഡർഅരുണിമ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ ഷാജി പി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ്
അവസാനം തിരുത്തിയത്
06-02-2024Sajit.T
ഷാജി പി ജെകൈറ്റ് മാസ്റ്റർ
വിജു പ്രിയ. വി എസ് കൈറ്റ് മിസ്ട്രസ്
സംഗീത് നാരായൻലീഡർ
അരുണിമ എസ് ‍‍ഡെ, ലീഡർ

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-21)

  • 2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
  • 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
  • സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, വീഡീയോ, ഇ -തൂലിക എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
  • ലിറ്റിൽ കൈറ്റ്സ്-ഡിജിറ്റൽ അത്തപ്പൂക്കളമത്സരത്തിൽ നിന്ന്
    ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരവും സമ്മാനവിതരണവും നടത്തി.
  • QRകോഡ് സ്കാനിങ്, സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
  • സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി
  • പ്രവർത്തനങ്ങളുടെ കാഴ്ച കാണുവാൻ FLIP VIEW
  • സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികൾ ഡോകുമെന്റുചെയ്യുന്നതിനും വിവിധ സ്കൂൾ ഗ്രൂപ്പുകളിലേക്ക് സ്കൂൾ യു ടൂബ് ചാനൽവഴി ലൈവ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 5080 പ്രണവ് പി
2 5092 യദുകൃഷ്ണൻ എ പി
3 5154 വിഷ്ണു റ്റി എ
4 5186 ആഷ്‍ല എസ്
5 5346 അ‍‍‍‍‍‍‍‍‍‍ഞ്ജന എസ്
6 5531 രാജലക്ഷമി ആർ
7 5573 നന്ദകുമാർ ജെ
8 5727 അരുണിമ എസ്
9 5850 വിശാൽ കൃഷ്ണമൂർത്തി എസ്
10 5893 സംഗീത് നാരായൺ
11 5907 ആരോമൽ ബി
12 5925 സജന ചന്ദ്രൻ
13 5930 അക്ഷയ് വി എസ്
14 5939 വൈശാഖ് പി
15 5938 ശ്രീധർ എസ്
16 6148 അക്ഷയ്‍രാജ് പി ആർ
17 6208 രാധേന്ദു എം ആ
18 6244 യദുകൃഷ്ണൻ എം
19 6395 അനന്തകൃഷ്ണൻ
20 6396 അനന്തകൃഷ്ണൻ എം ജി
21 6549 ആതിര എസ്
22 6561 ശ്രീലക്ഷമി എ എസ്
23 6565 റിയ ആന്റണി
24 6567 ഹെലൻ മേരി ആർ
25 6568 ജെഫിൻ ജോമോൻ
26 6570 അമൽരാജ് റ്റി പി
27 6578 ശിവാനി ആർ
28 6585 നന്ദിത രാജേഷ്
29 6595 അലക്സ് ഫിലിപ്പ് സി
30 6598 അതുൽ എം എസ്
31 6599 ആദിലക്ഷമി ഡി
32 6607 ആദിത്യൻ എ
33 6615 അക്ഷര വി എ
34 6616 അനന്തൻ ജെ
35 6617 നേഹ എസ് ലാൽജി
36 6620 കൃഷ്ണ അനിൽ
37 6639 വിഷ്‍ണുപ്രിയ സി എസ്
38 6640 അർച്ചന മുരളി
39 6659 അക്ഷയ് ആർ
40 6680 അലൻ ജേക്കബ് ജോർജ്
41 6940 മിഥു മുരളി കെ എസ്