കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്ലാസ്റ്റിക് വലിച്ചെറിയൽ മുക്ത ക്യാമ്പസ്‌

സ്കൗട്ട്&ഗൈഡിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വലിച്ചെറിയൽ മുക്ത ക്യാമ്പസ്‌ ക്യാമ്പയിൻ ആരംഭിച്ചു.  സ്കൂളിലും പരിസരത്തും പ്ലാസ്റ്റിക് പേപ്പറുകൾ ഉപേക്ഷിക്കുന്നത് തടയാൻ സ്കൗട്ട്&ഗൈഡ് അംഗങ്ങൾ ക്ലാസുകൾ തോറും ബോധവൽക്കരണം നടത്തി.  ക്യാമ്പയിനിൽ ലബീബ് മാസ്റ്റർ ബോധവൽക്കരണ ക്ലാസ്സ് നൽകി