എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42014 |
| യൂണിറ്റ് നമ്പർ | Lk/2018/42014 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | ആറ്റിങ്ങൽ |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | കൃഷ്ണപ്രിയ |
| ഡെപ്യൂട്ടി ലീഡർ | സൈറ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സംഗീത |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിജ |
| അവസാനം തിരുത്തിയത് | |
| 17-03-2026 | 42014 |
Little KITEs എന്നത് കേരള സർക്കാർ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഒരു IT ക്ലബ് / ടെക്നോളജി ക്ലബ് ആണ്. ഇത് Kerala Infrastructure and Technology for Education (KITE) എന്ന സ്ഥാപനമാണ് നടത്തുന്നത്. പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ ടെക്നോളജി കഴിവുകൾ പഠിപ്പിക്കൽ ആണ്
2024/27 ബാച്ചിൽ 28 കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത് .ക്യാമ്പുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പ് ൽ പങ്കെടുപ്പിക്കുകയുണ്ടായി .റോബോട്ടിക് ഫെസ്റ്റ് ൽ മികവ് കുട്ടികൾ പങ്ക് വെച്ചു



അംഗങ്ങൾ
- AASHINA
- AKSHARA A R
- ALAKA SHAJI
- ALKA RAJESH
- ANANYA
- ANANYA.S
- ANONA L SHINE
- ANU L B
- ARADHYA A K
- ASHWANI A S
- ATHEENA P N
- DEVIKA KRISHNAN J
- HANA.N
- JOSHNA J
- KEERTHANA RATHEESH S
- KRISHNA S
- KRISHNAPRIYA A S
- LENA LEBEN
- PRARTHANA S R
- SAIRA S S
- SANA
- SARIGA S. R
- SNEHA.S
- SREYA S
- SUVARNA SUDHEER
- TRISHA ROY
- V R AISWARYA
- VAIGA RATHEESH
