ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44059 |
| യൂണിറ്റ് നമ്പർ | LK/2018/44059 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | Thiruvananthapuram |
| വിദ്യാഭ്യാസ ജില്ല | Nyyattinkara |
| ഉപജില്ല | Balaramapuram |
| ലീഡർ | Arjun s |
| ഡെപ്യൂട്ടി ലീഡർ | Ameersha |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Manju R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Minija L J |
| അവസാനം തിരുത്തിയത് | |
| 24-08-2025 | Littlekites2025 |
സ്ക്രൈബസ് സോഫ്റ്റ്‌വെയർ പരിശീലനം
ലിറ്റിൽ കൈറ്റ്‌സ് 2022-25 ബാച്ച്അംഗമായ നിയ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സ്ക്രൈബസ് സോഫ്റ്റ്‌വെയറിൽ ഒരു പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ലാബിൽ വെച്ച് 16.88.2025 ന് നടന്ന ഈ ക്ലാസ്സിൽ, സ്ക്രൈബസ് സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ നിയ വിശദീകരിച്ചു.
സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ, ബ്രോഷറുകൾ, നോട്ടീസുകൾ തുടങ്ങിയവ എങ്ങനെ മനോഹരമായി രൂപകൽപ്പന ചെയ്യാമെന്ന് നിയ വിദ്യാർത്ഥികളെ പഠിപ്പിച്ചു. ഈ പരിശീലനം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തിൽ പുതിയൊരു ദിശാബോധം നൽകി.