ജി എൽ പി സ്കൂളിൽ കുട്ടികളിൽ ശാസ്ത്ര ക്ലബ് വർഷങ്ങളായി പ്രവർത്തിക്കുന്നു. കുട്ടികളിൽ ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എല്ലാ വെള്ളിയാഴ്ചകളിലും ശാസ്ത്ര ക്ലബ് ചേരാറുണ്ട്. ദിനാചരണങ്ങൾ, പ്രദർശനങ്ങൾ, ലഘു പരീക്ഷണങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.