നമ്മളാൽ കഴിയുന്ന കാര്യങ്ങൾ
വൃത്തിയായി വ്യക്തമായി ചെയ്തീടുക നാം
കുട്ടികളെന്നോ മുതിർന്നവരെന്നോ നാം ഓർത്തീടാതെ...
ശുചിത്വമെന്ന ആയുധമെടുത് ആഞ്ഞടിക്കുക മാനവ..
നമ്മുടെ കടമയെന്ന് ഓർത്തു നാം ഓരോരുത്തരും പാലിക്കുക
വ്യക്തി ശുചിത്വം പരിസര ശുചിത്വം
അങ്ങനെ പാരിൽ എങ്ങും നിറഞ്ഞീടട്ടെ ശുചിത്വം...
ശുചിയായി ശുദ്ധമായ് ഒരുങ്ങീടാം
തകർക്കുക ഇല്ല നമ്മെ കൊറോണ എന്ന ഈ വിപത് നമ്മൾ ശ്രമിച്ചീടുകിൽ....