ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശാസ്ത്രോത്സവം സബ്ജില്ലാതലം

Schoolwiki സംരംഭത്തിൽ നിന്ന്

പൂവച്ചൽ യു പി എസ് , എച്ച് എസ് എസ് എന്നിവിടങ്ങളിലായി സംഘടിപ്പിച്ച സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ വിദ്യാലയം സജീവമായി പങ്കെടുത്തു.

ഗണിതശാസ്ത്രമേള

ഒക്ടോബർ 20 വ്യാഴാഴ്ച പൂവച്ചൽ എച്ച് എസ് എസിൽ നടന്ന ഗണിതശാസ്ത്രമേളയിൽ ഗണിത മാഗസീൻ , ജ്യോമെട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട് സ്റ്റിൽ മോഡൽ , പസ്സിൽ , ഗെയിം , ക്വിസ് എന്നിവയിൽ പങ്കെടുത്തു.

  • ഗണിതമാഗസീൻ - സി ഗ്രേഡ്
  • ജ്യോമെട്രിക്കൽ ചാർട്ട് - സി ഗ്രേഡ്
  • നമ്പർ ചാർട്ട് - സി ഗ്രേഡ്
  • സ്റ്റിൽ മോഡൽ - ബി ഗ്രേഡ്
  • പസ്സിൽ - സി ഗ്രേഡ്
  • ഗയിം - ബി ഗ്രേഡ്

പ്രവൃത്തി പരിചയമേള

ഒക്ടോബർ 20 വ്യാഴാഴ്ച പൂവച്ചൽ യുപി എസിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ ഏഴ് ഇനങ്ങളിൽ വിദ്യാലയം പങ്കെടുത്തു.

  • ചന്ദനത്തിരി നിർമാണം - ബി ഗ്രേഡ്
  • ത്രെഡ് പാറ്റേൺ - ബി ഗ്രേഡ്
  • ഫാബ്രിക് പെയിന്റിംഗ് - ബി ഗ്രേഡ്
  • ചിരട്ടകൊണ്ടുള്ള ഉല്പന്നങ്ങൾ - സി ഗ്രേഡ്
  • ബീഡ്സ് വർക്ക് - സി ഗ്രേഡ്
  • വെജിറ്റബിൾ പ്രിന്റിംഗ് - സി ഗ്രേഡ്

ശാസ്ത്രമേള


ഒക്ടോബർ 21 വെള്ളിയാഴ്ച പൂവച്ചൽ യു പി സ്കൂളിൽ നടന്ന ശാസ്ത്രമേളയിൽ ക്വിസ് , സ്റ്റിൽ മോഡൽ , വർക്കിംങ് മോഡൽ , ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ് എന്നിവയിൽ മത്സരിച്ചു. സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി രഹ്ന , കൃഷ്ണ എന്നിവർ സ്കൂളിന്റെ അഭിമാനമായി മാറി.

സാമൂഹ്യശാസ്ത്ര മേള

ഒക്ടോബർ 21 വെള്ളിയാഴ്ച പൂവച്ചൽഎച്ച് എസ് എസില നടന്ന സാമൂഹ്യശാസ്ത്ര മേളയിൽ പ്രസംഗം , സ്റ്റിൽ മോഡൽ , വർക്കിംഗ് മോഡൽ , ക്വിസ് എന്നിവയിൽ പങ്കെടുത്തു.