കാക്ക

കാക്ക പാടും കാ കാ
പാറി നടക്കും കാക്ക
പരിസരം വൃത്തിയാക്കും കാക്ക
കറുത്ത സുന്ദരി കാക്ക.
 

റിജോ റിങ്കിൽ
1 B ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത