അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/നേരിടാം നമുക്ക് ഒരുമിച്ച്
നേരിടാം നമുക്ക് ഒരുമിച്ച്
ലോകമൊന്നാകെ ജനങ്ങളെ ഭീതിയിൽ ആക്കികൊണ്ട് ഇരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ്-19 മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ് ചൈനയിൽ നിന്നും ഉത്ഭവിച്ച മാരകമായ വൈറസ് ആണ് കൊറോണ ജനങ്ങളിൽ കൂടുതൽ ആശങ്ക പുലർത്തുകയാണ് കൊറോണ. ലക്ഷ കണക്കിന് ആളുകൾ ഇതിനിടെ മരണപ്പെട്ടു കഴിഞ്ഞു. ഇതിനെ പ്രീതിരോധിക്കാൻ മരുന്നുകൾ ഒന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇതിന്റെ ജനനം എങ്ങനെ ആണെന്നുവച്ചാൽ, ചൈനക്കാർ രാസവസ്തു ഉണ്ടാക്കുന്നതിനിടയിൽ പുറത്തേക്കു പോയ രാസവസ്തുവിൽ നിന്നും ഉണ്ടായതാണ് ഈ മാരക വൈറസ് ആളുകളിലൂടെയാണ് ഇത് പകരുന്നത്. ഈ വൈറസിന്റെ ലക്ഷണങ്ങൾ പനി, ചുമ, തുണ്ടവേദന, ശ്വാസതടസ്സം, ജലദോഷം, തലവേദന തുടങ്ങിയവയാണ് പതിനാലു ദിവസത്തിനിടയിൽ ഈ ലക്ഷണങ്ങൾ രോഗിയിൽ കാണിച്ചു തുടങ്ങും പിന്നെ ഇത് വൃക്ക സംബന്ധ രോഗമവും. ഇതിനു പ്രീതിരോധ മാർഗമുണ്ട് വ്യക്തിശുചിത്വം. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നിർദ്ദേശം അനുസരിച്ചു 20സെക്കന്റ് കൈകൾ വൃക്തിയായി കഴുകുക. നഖങ്ങൾ മുറിക്കക, ദൂരെയുള്ളവരെ കുറിച്ച് ആശങ്ക പെടാതെ ഇരിക്കുക. മുക്ക്യമന്ധ്രിയുടെ നിർദ്ദേശം അനുസരിച്ചു ഈ ലോക്ക് ഡൌൺ കാലത്ത് വീട്ടിൽ തന്നെ ഇരിക്കുക. വിദേശത്തുനിന്നു വന്നവരോട് അധികം സമ്പർക്കം പുലർത്താതിരിക്കുക. ഈ കൊറോണ കാലത്ത് നമ്മൾ സുരക്ഷിതരായിരിക്കുക. നമുക്ക് ഒരുമിച്ചു നിന്ന് തുരത്താം ഈ കോറോണയെ. ആശങ്ക വേണ്ട... ജാഗ്രത മതി... Break the chain
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം