തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

* സ്കൂൾ കലോത്സവങ്ങളിലെ സ്ഥിര സാന്നിധ്യം

  • ഉപജില്ലാ കലോത്സവങ്ങളിൽ തുടർച്ചയായി ഓവറോൾ കിരീടം
  • ജില്ലാ കലോത്സവങ്ങളിൽ തിളക്കമാർന്ന വിജയം
  • സംസ്ഥാന കലോത്സവങ്ങളിൽ എന്നും ഉജ്ജ്വല പ്രകടനം

കലോത്സവ ചിത്രങ്ങൾ

സംസ്ഥാന കലോത്സവ നാടക ചിത്രങ്ങൾ