ചെറുപുഷ്പ എൽ.പി സ്കൂൾ ചന്ദനക്കാംപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെറുപുഷ്പ എൽ.പി സ്കൂൾ ചന്ദനക്കാംപാറ | |
---|---|
വിലാസം | |
ചന്ദനക്കാംപാറ ചന്ദനക്കാംപാറ പി.ഒ.,ചന്ദനക്കാംപാറ , 670633 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04602215618 |
ഇമെയിൽ | clpsckpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13411 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് മാത്യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1957 ജൂൺ മാസം 17 ന് ചെറുപുഷ്പ എൽ.പി. സ്കൂൾ ചന്ദനക്കംപറയിൽ സ്ഥാപിതമായി. ഒരുഅധ്യാപകനും 50 വിദ്യാർഥികളും മാത്രമാണ്അന്നുണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ബസ്;കംപ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടേ ക്ലാസ്സ്;ഡാൻസ് ക്ലാസ്സ്
മാനേജ്‌മെന്റ്
കോർപറേറ്റ്
മുൻസാരഥികൾ
- T A തോമസ് 1958-68
- K V ഔസേഫ് 1968-71
- Sr. K D ഏലിക്കുട്ടി 1971-73
- T V ഉലഹന്നാൻ 1973-75
- K J ജോസഫ് 1975-77
- T A തോമസ് 1977-86
- E K രാഘവൻ 1986-87
- T M സേവ്യർ 1987-90
- M M ഏലിക്കുട്ടി 1990-91
- T T ഉലഹന്നാൻ 1991-96
- V J ആഗസതി 1996-98
- N M പൗലോസ് 1998-2000
- K M തോമസ് 2000-2001
- Sr സിസിലിക്കുട്ടി അഗസത്യൻ 2001-2002
- ഇമ്മാനുവൽ ആഗസത്യൻ 2002-2003
- റോസമ്മ ഫ്രാൻസീസ് 2003-2005
- P T ത്രേസ്യ 2005-06
- K J മേരിക്കുട്ടി 2006-07
- V M തങ്കച്ചൻ 2007-2018
- P A മേരി 2018-19
- മോളിയമ്മ അലക്സ് 4/2019 & 5/2019
- തോമസ് മാത്യു 2019--------