സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ് വളരെ സജീവമായി ഇവിടെ പ്രവത്തിക്കുന്നു. ഈവർഷം തന്നെ 8,9 ക്ലാസുകളിലെ കുട്ടികൾ പഠനയാത്ര പോയി സന്തോഷമായി തിരിച്ചുവന്നു.പത്താം ക്ലാസിലെ കുട്ടികൾ അടുത്തആഴ്ച പഠനയാത്ര പോകുുന്നു. വളരെയധികം സന്തോഷിക്കാനും ഫ്രീയാകാനും കുട്ടികൾക്ക് കിട്ടുന്ന അവസരങ്ങ പരമാവധി പ്രയോജനപ്പെടുത്തുന്നു.