സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ആർട്‌സ് ക്ലബ്ബ്
കലാ-സാഹിത്യ പരിശീലനംഉപകരണ സംഗീതം
പരിചമുട്ട്, മാർഗംകളി, വഞ്ചിപ്പാട്ട്, ചെണ്ട എന്നിവയ്ക്ക് പ്രത്യേകം പരിശീലനം.
പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളും സ്ഥലസൗകര്യവും ഒരുക്കിയിരിക്കുന്നു
കലോത്സവങ്ങളിലെ മികവിന് സംസ്ഥാനതലഅംഗീകാരം.
ദൃശ്യമാധ്യമങ്ങളുടെ അംഗീകാരം നേടിയ പ്രതിഭകൾ -ആട്ടം പാട്ട് -